tag:blogger.com,1999:blog-5725521692699224599.post4950582824440333907..comments2016-01-11T12:43:12.066-08:00Comments on ഇന്ദു മേനോന്: ശ്വാസ കോശങ്ങളില്‍ തേന്‍കൂട സൂക്ഷിച്ചവള്‍indumenonhttp://www.blogger.com/profile/00196501151445756542noreply@blogger.comBlogger20125tag:blogger.com,1999:blog-5725521692699224599.post-27237537262197917712012-04-27T22:31:48.854-07:002012-04-27T22:31:48.854-07:00നല്ലഎഴുത്തിന് ആശംസകള്നല്ലഎഴുത്തിന് ആശംസകള്‍kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5725521692699224599.post-56791111473890890872012-02-05T13:53:04.246-08:002012-02-05T13:53:04.246-08:00ഒരാൾ നമ്മൂറ്ടെ ലോകത്തേക്ക് വരുമ്പോൾ സന്തോഷത്തോടെ സ...ഒരാൾ നമ്മൂറ്ടെ ലോകത്തേക്ക് വരുമ്പോൾ സന്തോഷത്തോടെ സ്വീകരിച്ച് ആനയിക്കൂ.. പ്ലീസ്... :)Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-5725521692699224599.post-76858217116631356432012-02-05T07:26:37.531-08:002012-02-05T07:26:37.531-08:00nobody will be able to read it comfortably if you ...nobody will be able to read it comfortably if you keep it in reverse. make it normal - white background, black letters. upload bhroonam, that was a v good one.Rammohan Paliyathhttps://www.blogger.com/profile/13954714566479447635noreply@blogger.comtag:blogger.com,1999:blog-5725521692699224599.post-14641823604026571152012-02-05T04:37:45.845-08:002012-02-05T04:37:45.845-08:00കക്കൂസ് സാഹിത്യ ലോകത്തേക് സ്വാഗതം :)കക്കൂസ് സാഹിത്യ ലോകത്തേക് സ്വാഗതം :)ഷബീര്‍ കെ ഒhttps://www.blogger.com/profile/13653101202338420585noreply@blogger.comtag:blogger.com,1999:blog-5725521692699224599.post-90995697607171772612012-02-04T22:59:13.444-08:002012-02-04T22:59:13.444-08:00ബ്ലോഗില്‍ എഴുതുന്നവരെ അടച്ചു ആക്ഷേപിച്ച താങ്കള്‍...ബ്ലോഗില്‍ എഴുതുന്നവരെ അടച്ചു ആക്ഷേപിച്ച താങ്കള്‍ തന്നെ ഒരു ബ്ലോഗ് തുടങ്ങി കണ്ടതില്‍ അതിയായ സന്തോഷം. അഭിപ്രായം ഇരുമ്പുലക്ക അല്ല എന്ന് ഞാനും കേട്ടിട്ടുണ്ട്.

സഹോദരി ഒരു കാര്യം മനസ്സിലാക്കുക. ഈ മീഡിയം വന്നതിനു ശേഷം, സൌജന്യമായി നമ്മുടെ ചിന്തകള്‍ നാലാളെ അറിയിക്കാം എന്നുള്ള ചിന്തയില്‍ ആണ് ഞാനടക്കമുള്ള പലരും കഥകളും മറ്റും എഴുതുന്നത്. താങ്കളെ പോലെ വലിയ എഴുതുകാര്ക്കല്ലേ പുസ്തകങ്ങള്‍ ഒക്കെ ഇറക്കാനും, മറ്റും പറ്റു !

താങ്കളുടേത് ഏത് തരം സാഹിത്യമാണെങ്കിലും അതിനെ പുകഴ്ത്താന്‍ ചിലര്‍ ഉണ്ടായേക്കാം.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-5725521692699224599.post-24205839631607905672012-02-04T22:49:50.413-08:002012-02-04T22:49:50.413-08:00വിമര്‍ശനത്തിന് മുമ്പ് രണ്ടു വട്ടം ആലോചിക്കാതെ പോയ...വിമര്‍ശനത്തിന് മുമ്പ് രണ്ടു വട്ടം ആലോചിക്കാതെ പോയതാണ് താങ്കള്‍ക്ക് പറ്റിയ അബദ്ധം. ബൂലോകത്തെ അടച്ചാക്ഷേപിച്ചതിലുള്ള പ്രതിഷേധവും തെറ്റ് തിരുത്തിയതിനുള്ള അഭിനന്ദനവും അറിയിക്കുന്നു.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-5725521692699224599.post-77085820144595320592012-02-04T22:47:41.025-08:002012-02-04T22:47:41.025-08:00This comment has been removed by the author.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-5725521692699224599.post-27559823351619378072012-02-04T22:45:14.862-08:002012-02-04T22:45:14.862-08:00ഇത് നമുക്കിട്ടു ആരോ പണിയുന്നതാ .....ഞാനില്ല ഇനി ഇങ...ഇത് നമുക്കിട്ടു ആരോ പണിയുന്നതാ .....ഞാനില്ല ഇനി ഇങ്ങോട്ട് .....:)faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-5725521692699224599.post-27265493720844421382012-02-04T22:04:41.485-08:002012-02-04T22:04:41.485-08:00എഴുത്ത് നന്നായിട്ടുണ്ട്..പക്ഷെ വട്ടപ്പോയില്‍ പറഞ്ഞ...എഴുത്ത് നന്നായിട്ടുണ്ട്..പക്ഷെ വട്ടപ്പോയില്‍ പറഞ്ഞത് പോലെ , ഈ "കളര്‍" കണ്ണും കൊണ്ടേ പോകൂ.. ഇല്ലെങ്കില്‍ മാഡം തന്നെ ഒന്ന് വായിച്ചു നോക്കൂ...പിന്നെ കക്കൂസ് കാര്യം, അത് വിട്ടു.. കാരണം, ഏതു പോലീസ് കാരനും ഒരു അബദ്ധം ഒക്കെ പറ്റും..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-5725521692699224599.post-54256769805446596632012-02-04T19:07:45.072-08:002012-02-04T19:07:45.072-08:00ഈ ബ്ലോഗിന്റെ ബാക്ക് ഗ്രൌണ്ടോ ഫോണ്ടിന്റെ കളറോ മാറ്...ഈ ബ്ലോഗിന്റെ ബാക്ക് ഗ്രൌണ്ടോ ഫോണ്ടിന്റെ കളറോ മാറ്റിയാല്‍ വായന സുഖം കിട്ടും എന്നൊരഭിപ്രായം ..
ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കണ്ണും കൊണ്ടേ പോകൂ ......!അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-5725521692699224599.post-43417203674530589602012-02-04T12:30:25.839-08:002012-02-04T12:30:25.839-08:00നല്ലഎഴുത്തിന് ആശംസകള്നല്ലഎഴുത്തിന് ആശംസകള്‍nanmandanhttps://www.blogger.com/profile/05483720614751173047noreply@blogger.comtag:blogger.com,1999:blog-5725521692699224599.post-10168496708682909422012-02-04T08:22:04.957-08:002012-02-04T08:22:04.957-08:00നല്ല എഴുത്ത് ആശംസകള്നല്ല എഴുത്ത് ആശംസകള്‍khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5725521692699224599.post-90685252596790656652012-02-04T02:45:31.661-08:002012-02-04T02:45:31.661-08:00എനിക്കങ്ങോട്ട് വിശ്വാസം പോരാ...
ആരെങ്കിലും നമുക്കി...എനിക്കങ്ങോട്ട് വിശ്വാസം പോരാ...
ആരെങ്കിലും നമുക്കിട്ടു പണിതരുകയാണോ എന്നൊരു സംശയം ഇല്ലാതില്ല.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-5725521692699224599.post-75272455978972721942012-02-04T00:25:42.603-08:002012-02-04T00:25:42.603-08:00പ്രിയപ്പെട്ട എഴുത്തുകാരിക്ക് ബ്ലോഗുലകത്തിലേക്ക് സ്...പ്രിയപ്പെട്ട എഴുത്തുകാരിക്ക് ബ്ലോഗുലകത്തിലേക്ക് സ്വാഗതം......ഇവിടെ പല ജാതി എഴുത്തുകാര്‍ ഉണ്ട് മുഖ്യധാരയെപ്പോലെ അതിലും ഉള്ള എല്ലാജാതി സാഹിത്യവും ഇതിലും ഉണ്ടാകും ...ഇതിനെ മൊത്തം അടിചാക്ഷേപിച്ചത് തീര്‍ച്ചയായും ശേരി ആയില്ലാ എന്ന് തന്നെയാണ് അഭിപ്രായം ..ഇല്ലെങ്കില്‍ നിങ്ങള്‍ മലയാളത്തിലെ മുഖ്യ ധാരാ എഴുത്തുകലെക്കാള്‍ മനോഹരമായി എഴുതുന്ന ആളുകളുടെ ബ്ലോഗുകള്‍ വായിക്കുക എന്നിട്ട് അഭിപ്രായം പറയണം എന്ന് കൂടി അപേക്ഷ,,,,ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-5725521692699224599.post-31940135378250473562012-02-03T23:49:07.398-08:002012-02-03T23:49:07.398-08:00ചേച്ചിയേയ്
നിങ്ങളും ഇവിടെ വന്നു അല്ലേ...........
ക...ചേച്ചിയേയ്
നിങ്ങളും ഇവിടെ വന്നു അല്ലേ...........
കക്കൂസ് ഇല്ലെങ്കിലും ജീവിക്കാം, ഉണ്ടെങ്കിലും ജീവിക്കാം, ഉണ്ടാകുന്നതാണ് നല്ലതും ഹിഹിഹിഹി

എഴുത്തിന് ആശംസകള്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-5725521692699224599.post-24966871846438520232012-02-03T23:32:09.464-08:002012-02-03T23:32:09.464-08:00thahirmeister@gmail.comthahirmeister@gmail.comAnonymoushttps://www.blogger.com/profile/16606042398551514370noreply@blogger.comtag:blogger.com,1999:blog-5725521692699224599.post-61425353634246153232012-02-03T22:39:12.886-08:002012-02-03T22:39:12.886-08:00ഹഹഹ അങ്ങനെ ഇന്ദു മേനോനും കക്കൂസില്‍ എത്തി അങ്ങനെയേ...ഹഹഹ അങ്ങനെ ഇന്ദു മേനോനും കക്കൂസില്‍ എത്തി അങ്ങനെയേ പറയാന്‍ പറ്റൂ സകല ബ്ലോഗുകളും കക്കൂസ് സാഹിത്യം ആണെന്ന് പറഞ്ഞ മലയാളത്തിന്റെ മുഖ്യ ധാരാ എയുത്തുകാരിയുടെ ബ്ലോഗും അങ്ങനെ തന്നെ ആവും എന്നാണു കരുതേണ്ടത് അല്ലെ
ഏതായാലും നല്ല എഴുത്ത് ആശംസകള്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-5725521692699224599.post-72587119490639640592012-02-03T22:11:08.202-08:002012-02-03T22:11:08.202-08:00PLS SND ME UR EMAIL ID..PLS SND ME UR EMAIL ID..indumenonhttps://www.blogger.com/profile/00196501151445756542noreply@blogger.comtag:blogger.com,1999:blog-5725521692699224599.post-35672571729717978682012-02-03T22:00:07.041-08:002012-02-03T22:00:07.041-08:00ബ്ലോഗിങ് പരിപാടി കക്കൂസ് സാഹിത്യം എന്ന് വിശേഷിപിച്...ബ്ലോഗിങ് പരിപാടി കക്കൂസ് സാഹിത്യം എന്ന് വിശേഷിപിച്ച താങ്കള്‍ ഒടുവില്‍ ബ്ലോഗിങ് പരിപാടിയെ അംഗീകരിച്ചു എന്ന് തോനുന്നു. ഇനിയെങ്കിലും താങ്കള്‍ പണ്ട് വിമര്‍ശിച്ചതിനെ തിരുത്തി പറയാമോ ?Anonymoushttps://www.blogger.com/profile/16606042398551514370noreply@blogger.comtag:blogger.com,1999:blog-5725521692699224599.post-61469450829383590772012-02-03T21:15:30.609-08:002012-02-03T21:15:30.609-08:00നഞ്ചെന്തിനാ നാല് നാഴി ? എന്ന് പറയുന്ന പോലെ നല്ല നല...നഞ്ചെന്തിനാ നാല് നാഴി ? എന്ന് പറയുന്ന പോലെ നല്ല നല്ല എഴുത്തുകൾ എന്തിനാ അധികം നീട്ടുന്നത് ? നന്നായിരിക്കുന്നൂ. ഈ ബ്ലാക്ക് ബാക്ഗ്രൗണ്ട് ഒന്ന് മാറ്റി വൈറ്റായിരുന്നാൽ വായനയ്ക്ക് കുറച്ച് കൂടി സുഖം കിട്ടും. ഇപ്പൊ കണ്ണിനാകെ ഒരു അസ്വസ്ഥത. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.com